പിറന്നാള്‍ ആഘോഷിച്ച് പ്രിയതാരം; ‘സന്ദൂര്‍ മമ്മി’ തന്നെയെന്ന് മലയാളികള്‍
സിനിമാതാരങ്ങളുടെ വിശേഷങ്ങള്‍ മലയാളികള്‍ എപ്പോഴും നീട്ടി ആയിരിക്കും സ്വീകരിക്കുന്നത്. ഇതിനുള്ള കാരണം എന്താണെന്ന് വെച്ചാല്‍ സിനിമാതാരങ്ങളെ നമ്മള് കേവലം നടി നടന്മാര് ആയിട്ടല്ല കാണുന്നത് എന്നതുകൊണ്ടാണ്. മറിച്ച് നമ്മുടെ വീട്ടിലെ അംഗങ്ങളെ പോലെയാണ് നമ്മള് അവരെ കാണുന്നതും സ്നേഹിക്കുന്നതും. അതിപ്പോള്‍ അവര്‍ സിനിമ മേഖലയില്‍ തല്ക്കാലം ഇല്ലാത്ത വ്യക്തിയാണ് എങ്കില്‍ പോലും അവര്‍ അഭിനയിച്ച സിനിമകളിലൂടെ നമ്മള് അവരെ ഓര്‍ക്കുകയും ഇഷ്ടപ്പെടുകയും ചെയ്യും.
പിന്നീട് വിവാഹശേഷം ഇവര്‍ സിനിമ മേഖലയില്‍ നിന്നും താല്‍ക്കാലികമായി വിട പറയുകയായിരുന്നു. പിന്നീട് ഭര്‍ത്താവിനും കുട്ടികള്‍ക്കും ഒപ്പം ഇവര്‍ അമേരിക്കയില്‍ ആണ് താമസിച്ചു വരുന്നത്. സമൂഹ മാധ്യമങ്ങളില്‍ വളരെ സജീവമാണ് താരം എന്നു പറയാം. തന്റെ പുതിയ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ താരം ആരാധകരുമായി പങ്കുവെക്കാറുണ്ട്.
ഇപ്പോള്‍ നടിയുടെ പിറന്നാള്‍ ആണ് എന്ന വിശേഷമാണ് സമൂഹം മാധ്യമങ്ങളില്‍ നിറയുന്നത്. കുടുംബത്തിനൊപ്പം പിറന്നാള്‍ ആഘോഷിക്കുന്ന നടിയുടെ ചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമായി മാറിക്കൊണ്ടിരിക്കുന്നത്. അതേസമയം താരത്തിന് ഇപ്പോള്‍ 47 വയസ്സ് ആണ് പ്രായം എന്നാണ് ഗൂഗിള്‍ പറയുന്നത്. ഇത്രയും പ്രായമായിട്ടും താരം എന്തൊരു സുന്ദരിയാണ് എന്നാണ് ഇപ്പോള്‍ പ്രേക്ഷകര്‍ എല്ലാവരും അഭിപ്രായപ്പെടുന്നത്.