തിരുവനന്തപുരം : സംസ്ഥാനത്ത് നാളെ മുതൽ ഭക്ഷ്യ സുരക്ഷാ പരിശോധന കർശനമാക്കും. ഹെൽത്ത് കാർഡ് എടുക്കാൻ നൽകിയ സാവകാശം ഇന്നത്തോടെ തീരുന്ന സാഹചര്യത്തിൽ ആണ് പരിശോധന. പ്രത്യേക പരിശോധനകൾ നടത്തും. നാളെ മുതൽ എല്ലാ ഹോട്ടൽ ആന്റ് റസ്റ്ററൻ്റ് ജീവനക്കാർക്കും ഭക്ഷണം കൈകാര്യം ചെയ്യുന്നവർക്കും ഹെൽത്ത് കാർഡ് നിർബന്ധമാക്കും.
Related Articles
മൊഴി ഓര്‍മയില്ലെന്ന് 3 പേര്, കേസിന് താത്പര്യമില്ലെന്ന് 5 പേര്; ഹേമകമ്മിറ്റി റിപ്പോര്‍ട്ടില്‍ അമിക്കസ് ക്യൂറി
November 7, 2024
ദുരിതബാധിതര്‍ക്കു പുഴുവരിച്ച ഭക്ഷ്യധാന്യങ്ങള്‍: മേപ്പാടി പഞ്ചായത്ത് ഓഫീസിലേക്ക് ഡിവൈഎഫ്ഐ മാര്‍ച്ച്, സംഘര്‍ഷം
November 7, 2024
മുന്‍കാമുകനെ വകവരുത്താന്‍ കടുംകൈ; 16കാരിയുടെ പ്രതികാരത്തില്‍ ജീവന് നഷ്ടമായത് അഞ്ച് പേര്‍ക്ക്
November 7, 2024