
119 സീറ്റുകളിൽ തങ്ങൾ ജയിച്ചെന്ന വാദം ഇയർത്തി ആർ ജെ ഡി .എന്നാൽ തെരഞ്ഞെടുപ്പ് കമ്മീഷൻ വിജയികൾക്കുള്ള സർട്ടിഫിക്കറ്റ് നൽകുന്നില്ലെന്നും ആർ ജെ ഡി ആരോപിച്ചു .വോട്ടെണ്ണൽ പൂർത്തിയായതിനു ശേഷം മഹാസഖ്യ സ്ഥാനാർത്ഥികൾ ജയിച്ചതിൻറെ പട്ടിക ആർജെഡി ട്വീറ്റ് ചെയ്തു .
റിട്ടേർണിംഗ് ഉദ്യോഗസ്ഥർ അഭിനന്ദനം അറിയിച്ച ശേഷം തോറ്റു എന്ന് പറഞ്ഞ് സ്ഥാനാർത്ഥികൾക്ക് സർട്ടിഫിക്കറ്റ് നൽകുന്നില്ല എന്നാണ് ആർജെഡിയുടെ ആരോപണം .തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്‌സൈറ്റിൽ തങ്ങൾ ജയിച്ചതായാണ് കാണിക്കുന്നതെന്നും ആർജെഡി ആരോപിച്ചു .
ये उन 119 सीटों की सूची है जहाँ गिनती संपूर्ण होने के बाद महागठबंधन के उम्मीदवार जीत चुके है। रिटर्निंग ऑफ़िसर ने उन्हें जीत की बधाई दी लेकिन अब सर्टिफ़िकेट नहीं दे रहे है कह रहे है कि आप हार गए है। ECI की वेबसाइट पर भी इन्हें जीता हुआ दिखाया गया। जनतंत्र में ऐसी लूट नहीं चलेगी। pic.twitter.com/puUvIagyDz
— Rashtriya Janata Dal (@RJDforIndia) November 10, 2020






