കോട്ടയം/പത്തനംതിട്ട: ഈ വർഷത്തെ (2022-2023) ശബരിമല മണ്ഡല-മകരവിളക്ക് കാലത്ത് ശബരിമല തീർത്ഥാടകർക്ക് മാത്രമായി കോട്ടയം/പത്തനംതിട്ട ജില്ലകളിലെ ഇടത്താവളങ്ങളിലെയടക്കം ഹോട്ടലുകളിലെ വെജിറ്റേറിയൻ ഭക്ഷണപദാർത്ഥങ്ങളുടെ വില നിശ്ചയിച്ച് ഉത്തരവായി.
നികുതിയടക്കമുള്ള വിലവിവരം ചുവടെ,വിലവിവരപട്ടിക ഹോട്ടലുകളിൽ പ്രദർശിപ്പിക്കണം.
കുത്തരി ഊണ് (എട്ടു കൂട്ടം, സോർട്ടക്സ് അരി) -70 രൂപ
ആന്ധ്രാ ഊണ് (പൊന്നിയരി)- 70
കഞ്ഞി (അച്ചാറും പയറും ഉൾപ്പെടെ) (750മി.ലി.) -35
ചായ (150 മി.ലി.)- 11
മധുരമില്ലാത്ത ചായ (150 മി.ലി.)- 10
കാപ്പി (150 മി.ലി.)- 10
മധുരമില്ലാത്ത കാപ്പി (150 മി.ലി.)- 10
ബ്രൂ കോഫി/നെസ് കോഫി (150 മി.ലി.)- 15
കട്ടൻ കാപ്പി (150 മി.ലി.)- 9
മധുരമില്ലാത്ത കട്ടൻകാപ്പി (150 മി.ലി.)- 7
കട്ടൻചായ(150 മി.ലി.)-9
മധുരമില്ലാത്ത കട്ടൻചായ(150 മി.ലി.)-7
ഇടിയപ്പം (1 എണ്ണം,50 ഗ്രാം)-10
ദോശ (1 എണ്ണം,50 ഗ്രാം)-10
ഇഡ്ഢലി (1 എണ്ണം, 50 ഗ്രാം)-10
പാലപ്പം (1 എണ്ണം, 50 ഗ്രാം)-10
ചപ്പാത്തി (1 എണ്ണം,50 ഗ്രാം)-10
ചപ്പാത്തി (50 ഗ്രാം വീതം മൂന്നെണ്ണം) കുറുമ ഉൾപ്പെടെ-60
പൊറോട്ട (1 എണ്ണം,50 ഗ്രാം)- 10
നെയ്റോസ്റ്റ് (175 ഗ്രാം)- 45
പ്ലെയിൻ റോസ്റ്റ്-35
മസാലദോശ ( 175 ഗ്രാം)-50
പൂരിമസാല (50 ഗ്രാം വീതം 2 എണ്ണം)- 35
മിക്സഡ് വെജിറ്റബിൾ- 30
പരിപ്പുവട (60 ഗ്രാം)- 10
ഉഴുന്നുവട (60 ഗ്രാം)- 10
കടലക്കറി (100 ഗ്രാം)-30
ഗ്രീൻപീസ് കറി (100 ഗ്രാം)- 30
കിഴങ്ങ് കറി (100 ഗ്രാം)-30
തൈര് (1 കപ്പ് 100 മില്ലി)-15
കപ്പ (250 ഗ്രാം)-30
ബോണ്ട (50 ഗ്രാം)-10
ഉള്ളിവട (60 ഗ്രാം)-10
ഏത്തയ്ക്കാപ്പം (75 ഗ്രാം പകുതി)-12
തൈര് സാദം (മുന്തിയ വെജിറ്റേറിയൻ ഹോട്ടലുകളിൽ മാത്രം)-47
ലെമൺ റൈസ് (മുന്തിയ വെജിറ്റേറിയൻ ഹോട്ടലുകളിൽ മാത്രം)-44
ചായ (ഓട്ടോമാറ്റിക് വെൻഡിംഗ് മെഷീൻ, 90 മി.ലി.) -8
കോഫി (ഓട്ടോമാറ്റിക് വെൻഡിംഗ് മെഷീൻ, 90 മി.ലി.)-10
മസാല ടീ (ഓട്ടോമാറ്റിക് വെൻഡിംഗ് മെഷീൻ, 90 മി.ലി.)-15
ലെമൺ ടീ (ഓട്ടോമാറ്റിക് വെൻഡിംഗ് മെഷീൻ, 90 മി.ലി.)-15
ഫ്ളേവേഡ് ഐസ് ടീ (ഓട്ടോമാറ്റിക് വെൻഡിംഗ് മെഷീൻ, 200 മി.ലി.)-20