KeralaNEWS

ശബരിമല സ്പെഷ്യൽ ട്രെയിനുകൾ 

ചെങ്ങന്നൂർ: 2022 ശബരിമല മണ്ഡലകാല ഉത്സവം പ്രമാണിച്ച് SR, SWR, SCR എന്നീ റെയിൽ സോണുകൾ ചെങ്ങന്നൂർ വഴി പ്രഖ്യാപിച്ച ശബരിമല സ്പെഷ്യൽ സർവീസുകൾ…
1. 07121/07122 സെക്കന്തരാബാദ് – കൊല്ലം JN സ്പെഷ്യൽ (SCR)
2. 07123/07124 സെക്കന്തരബാദ് – കൊല്ലം JN സ്പെഷ്യൽ (SCR)
3.07117/07118 സെക്കന്തരാബാദ് – കൊല്ലം JN സ്പെഷ്യൽ (SCR)
4.07127/07128 ഹൈദരാബാദ് – കൊല്ലം JN സ്പെഷ്യൽ LHB (SCR)
5.06061/06062 ചെന്നൈ എഗ്മോർ – കൊല്ലം JN സ്പെഷ്യൽ (SR)
6.06063/06064 ചെന്നൈ എഗ്മോർ – കൊല്ലം JN സ്പെഷ്യൽ (SR)
7.06065/06066 ചെന്നൈ എഗ്മോർ – കൊല്ലം JN സ്പെഷ്യൽ (SR)
8.07357/07358 ബെളഗാവി – കൊല്ലം JN സ്പെഷ്യൽ (SWR)
9.07129/07130 നാൻഡഡ് – കൊല്ലം JN സ്പെഷ്യൽ LHB (SCR)
10.07385/07386 വിജയപുര – കൊല്ലം JN സ്പെഷ്യൽ (SWR)
11.07359/07360 ഹൂബ്ലി – കൊല്ലം JN സ്പെഷ്യൽ (SWR)
NB. 07385/07386 വിജയപുര – കോട്ടയം സ്പെഷ്യൽ ഓപെറേഷനൽ ഇഷ്യൂസ് മൂലം കൊല്ലം JN ലേക്ക് എക്സ്റ്റെൻഡ് ചെയ്യപ്പെട്ടിരിക്കുന്നു.

Back to top button
error: