KeralaNEWS

കനത്ത ചൂടിൽ പാലക്കാട് വീണ്ടും മരണം; രണ്ടു പേർ മരിച്ചത് കുഴഞ്ഞുവീണ്

പാലക്കാട്: രണ്ടു പേര്‍ കുഴഞ്ഞുവീണ് മരിച്ചു.മണ്ണാര്‍കാട് ആണ് സംഭവം.എതിര്‍പ്പണം ശബരി നിവാസില്‍ രമണി-അംബുജം ദമ്ബതികളുടെ മകന്‍ ശബരീഷ് (27), പുഞ്ചക്കോട് സ്വദേശി ഉണ്ണികൃഷ്ണന്റെ ഭാര്യ സരോജിനി എന്നിവരാണ് മരിച്ചത്.

സുഹൃത്തുക്കള്‍ക്കൊപ്പം സംസാരിച്ച്‌ ഇരിക്കവെ ശബരീഷ് കുഴഞ്ഞുവീഴുകയായിരുന്നു. ഉടനെ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.സരോജനിയും കുഴഞ്ഞുവീണാണ് മരിച്ചത്.

ജില്ലയില്‍ ഉഷ്ണതരംഗ മുന്നറിയിപ്പാണുളളത്. പാലക്കാട് ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചിരുന്നു

Back to top button
error: