KeralaNEWS

തിരുവല്ലയില്‍ ഒൻപതാം ക്ലാസ് വിദ്യാര്‍ഥിനിയെ കാണ്‍മാനില്ല , അന്വേഷണം ആരംഭിച്ച്‌ പോലീസ്

തിരുവല്ല: പത്തനംതിട്ട തിരുവല്ലയിൽ ഒൻപതാം ക്ലാസ് വിദ്യാർഥിനിയെ കാണ്‍മാനില്ലെന്ന് പരാതി.സ്കൂളിലേക്കു പോകുകയാണെന്ന് പറഞ്ഞ് വീട്ടില്‍ നിന്ന് ഇറങ്ങിയ കുട്ടിയെ കാണാതാവുകയായിരുന്നുവെന്ന് വീട്ടുകാർ തിരുവല്ല പോലീസിന് നല്‍കിയ പരാതിയില്‍ പറ‌യുന്നു.

കാണാതാകുമ്ബോള്‍ സ്കൂള്‍ യൂണിഫോമാണ് ധരിച്ചിരുന്നതെന്നും ബാഗും കൈയില്‍ കരുതിയിട്ടുണ്ടെന്ന് വീട്ടുകാർ പറഞ്ഞു. സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ച്‌ പോലീസ് അന്വേഷണം ആരംഭിച്ചു.

Signature-ad

കുട്ടിയെക്കുറിച്ച്‌ എന്തെങ്കിലും വിവരം ലഭിക്കുന്നവർ ബന്ധപ്പെടുക: 8078800660

Back to top button
error: