KeralaNEWS

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; ഹിന്ദു ഐക്യവേദി പ്രാദേശിക നേതാവ് ഉള്‍പ്പെടെ 2 പേര്‍ അറസ്റ്റില്‍

തൃശൂർ: പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസില്‍ ഹിന്ദു ഐക്യവേദി പ്രാദേശിക നേതാവ് ഉള്‍പ്പെടെ രണ്ട് പേർ അറസ്റ്റില്‍.

ഹിന്ദു ഐക്യവേദി നേതാവ് വി.ജി.ബാലകൃഷ്ണൻ, വിയ്യൂർ സ്വദേശി രാജൻ എന്നിവരാണ് അറസ്റ്റിലായത്. വിയ്യൂർ പൊലീസാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

Signature-ad

സംഭവം കുട്ടി സ്കൂളില്‍ കൗണ്‍സിലറോട് വെളിപ്പെടുത്തിയതോടെയാണ് പൊലീസ് കേസെടുത്തത്.

Back to top button
error: