KeralaNEWS

ബിവറേജസിൽ ഇനിമുതൽ കുപ്പികള്‍ കൊണ്ടുപോകാവുന്ന കൈത്തറി തുണി സഞ്ചികളും

ബെവ്കോ ഷോപ്പുകളില്‍ മദ്യം വാങ്ങാൻ പോകുമ്ബോള്‍ ഇനി ബാഗ് ഇല്ലെന്നു കരുതി വിഷമിക്കേണ്ട.  രണ്ടോ മൂന്നോ കുപ്പികള്‍ കൊണ്ടുപോകാവുന്ന കൈത്തറി തുണി സഞ്ചി ഇനിമുതൽ ഷോപ്പുകളില്‍ കിട്ടും.

10 രൂപ വില നല്‍കണം. ഡിസംബര്‍ 20 മുതലാവും ഈ സൗകര്യം ലഭിക്കുക. വെള്ള നിറത്തിലുള്ള സഞ്ചിയില്‍ ബെവ്കോയുടെ ലോഗോ മാത്രമാവും പതിക്കുക.

Back to top button
error: