KeralaNEWS

ആലപ്പുഴ – ഹരിപ്പാട് – പത്തനംതിട്ട ചെയിൻ സർവീസ്

പത്തനംതിട്ട: യാത്രക്കാരുടെ ആവശ്യപ്രകാരം ഹരിപ്പാട് – പത്തനംതിട്ട ചെയിൻ സർവീസ് ആലപ്പുഴയിലേക്ക് നീട്ടുന്നു
◾ ആലപ്പുഴയിൽ നിന്നും രാവിലെ 06:00 മണി മുതൽ ആരംഭിക്കും
പത്തനംതിട്ടയിൽ നിന്നും രാവിലെ 05:40 മുതൽ ആരംഭിക്കും
 30 മിനുട്ട് ഇടവേളയിൽ ഇരു വശങ്ങളിൽ നിന്നും ബസുകൾ ലഭ്യമാണ്.
റൂട്ട് :: അമ്പലപ്പുഴ, തോട്ടപ്പള്ളി, ഹരിപ്പാട്, മാവേലിക്കര, പന്തളം, പത്തനംതിട്ട
കൂടുതൽ വിവരങ്ങൾക്ക് :
ആലപ്പുഴ : 0477 2252501
ഹരിപ്പാട് :  0479 2412620
മാവേലിക്കര : 0479 2302282
പന്തളം : 0473 4255800
പത്തനംതിട്ട : 0468 2222366

Back to top button
error: