കൊച്ചി : ദുബായിലെ ബാങ്കുകളിൽ നിന്ന് 300 കോടി രൂപയുടെ വായ്പ തട്ടിയ സംഭവത്തിൽ വ്യവസായി അബ്ദുൾ റഹ്മാൻ ഇഡി കസ്റ്റഡിയിൽ. കാസർഗോഡ് സ്വദേശിയായ അബ്ദുൾ റഹ്മാൻ 20017, 18 കാലത്താണ് വായ്പകൾ നേടി ബാങ്കിനെ കബളിപ്പിച്ചത്. ബാങ്കിൽ നിന്ന് തട്ടിയ പണം സിനിമ, റിയൽ എസ്റ്റേറ്റ് ഇടപാടുകൾക്കായി നിക്ഷേപിച്ചെന്നും ഇഡി വ്യക്തമാക്കുന്നു. കൊച്ചിയിൽ എത്തിച്ച പ്രതിയെ ചോദ്യം ചെയ്തു വരികയാണ്. കേരളത്തിലെ പ്രമുഖ മലയാളം സിനിമകളിൽ ഇയാൾ നിക്ഷേപം നടത്തിയിട്ടുണ്ടെന്ന് ഇഡി ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു.
Related Articles
ആര്‍ജി കര് ബലാത്സംഗക്കൊലയില്‍ പ്രതിക്ക് ജീവപര്യന്തം; ജീവിതാന്ത്യം വരെ ജയിലില്‍ തുടരണം
January 20, 2025
വിധികേട്ടിട്ടും പ്രതികരണമില്ലാതെ ഗ്രീഷ്മ, പൊട്ടികരഞ്ഞ് ഷാരോണിന്റെ മാതാപിതാക്കള്‍; കിപ്പറയിലേക്ക് ക്ഷണിച്ചുവരുത്തി നടത്തിയ സമര്‍ഥമായ കൊലപാതകം
January 20, 2025
Check Also
Close