KeralaNEWS

അമിതവേഗതയില്‍ വന്ന കെ.എസ്.ആര്‍.ടിസി ബസ് ഇടിച്ച്‌ സ്‌കൂട്ടര്‍ യാത്രികൻ മരിച്ചു

പത്തനംതിട്ട: അമിതവേഗതയില്‍ വന്ന കെ.എസ്.ആര്‍.ടി.സി സൂപ്പര്‍ ഫാസ്റ്റ് ബസ് ഇടിച്ച്‌ സ്‌കൂട്ടര്‍ യാത്രികൻ മരിച്ചു.

മൈലപ്ര ശാന്തിനഗര്‍ വാലുപറമ്ബില്‍ അംബി (55) ആണ് മരിച്ചത്. രാത്രി ഏഴു മണിയോടെ മൈലപ്ര പള്ളിപ്പടി വില്ലേജ് ഓഫീസിന് സമീപമായിരുന്നു അപകടം.

Signature-ad

പമ്ബയിലേക്ക് ചെങ്ങന്നൂരിലേക്ക് വന്ന ബസാണ് അംബിയുടെ സ്‌കൂട്ടറില്‍ ഇടിച്ചത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സ്വര്‍ണ പണിക്കാരനാണ്.

Back to top button
error: