KeralaNEWS

ദീപാവലി ആഘോഷത്തിനിടെ സൈനികന്റെ കുടുംബത്തിന് നേരെ ബിജെപി പ്രവർത്തകരുടെ ആക്രമണം

തിരുവനന്തപുരം: തിരുമല മാങ്കാട്ടുകടവില്‍ സൈനികന്റെ കുടുംബത്തിന് നേരെ ആക്രമണം. ദീപാവലി ആഘോഷത്തിനിടെയാണ് ആക്രമണം ഉണ്ടായിരിക്കുന്നത്.

ആക്രമണത്തില്‍ സൈനികന്റെ അച്ഛനായ രാധാകൃഷ്ണന് പരിക്കേറ്റു. പരിക്കേറ്റ രാധാകൃഷ്ണൻ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. സ്ത്രീകള്‍ക്ക് നേരെയും ആക്രമണം ഉണ്ടായി.

സംഭവത്തിന് പിന്നില്‍ സ്ഥലത്തെ പ്രാദേശിക ബിജെപി നേതാക്കളാണെന്ന് കുടുംബം ആരോപിച്ചു.

Back to top button
error: