Social MediaTRENDING

എന്നാലുമെന്റെ വാമിഖേ… എജ്ജാതി ഹോട്ട് ഡാന്‍സ്

ഗോദ എന്ന സിനിമയിലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സില്‍ തന്റേതായ ഇടം കണ്ടെത്താന്‍ സാധിച്ചാല്‍ നായികയാണ് വാമിക ഗബ്ബി. ഈ ചിത്രത്തിലെ പ്രകടനം കൊണ്ട് തന്നെ നിരവധി ആരാധകരെ താരം സ്വന്തമാക്കി എന്ന് പറയുന്നതാണ് സത്യം. ഒരൊറ്റ സിനിമ കൊണ്ട് ഇത്രത്തോളം ആരാധകരെ മലയാള സിനിമയില്‍ തന്നെ സ്വന്തമാക്കാന്‍ താരത്തിന് സാധിച്ചു എന്നത് വലിയ കാര്യം തന്നെയാണ്. ഇപ്പോള്‍ താരത്തിന്റെ പുതിയ ചിത്രമായ കുഫിയയിലെ രംഗങ്ങളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. വിശാല്‍ ഭരദ്വാജിന്റെ ഏറ്റവും പുതിയ നെറ്റ്ഫ്‌ലിക്‌സ് ചിത്രമാണ് കുഫിയ. ഈ ചിത്രത്തിലെ താരത്തിന്റെ സീനുകള്‍ വലിയതോതില്‍ തന്നെ ശ്രദ്ധ നേടിയിരിക്കുകയാണ്

ചിത്രത്തില്‍ നടന്‍ അലി ഫസലിന്റെ ഭാര്യയുടെ വേഷത്തിലാണ് വാമിക എത്തുന്നത്. ഭര്‍ത്താവിന്റെ ദുഷ്പ്രവര്‍ത്തികളെ കുറിച്ച് ഒരു പിടിയും ഇല്ലാത്ത കഥാപാത്രമാണ് ഇത്. എന്നാല്‍ ഈ രംഗങ്ങളില്‍ താരം അല്പം ഗ്ലാമറസ് റോളില്‍ ആണ് എത്തുന്നത്. സെക്‌സി വേഷത്തില്‍ എത്തിയ താരത്തിന്റെ ചിത്രങ്ങള്‍ ഇതിനോടകം തന്നെ ആളുകള്‍ ഏറ്റെടുക്കുകയും ചെയ്തിട്ടുണ്ട് പലരും ഇക്കാര്യത്തിന് താരത്തെ വിമര്‍ശിക്കുകയാണ് ചെയ്യുന്നത്.

Signature-ad

അടിവസ്ത്രമിട്ട് അഭിനയിക്കാന്‍ താരത്തിന് എങ്ങനെ ധൈര്യം ലഭിച്ചു എന്നാണ് പലരും ചോദിക്കുന്നത്. അതുപോലെതന്നെ വാമികയുടെ ചൂടന്‍ രംഗങ്ങള്‍ എന്നു പറഞ്ഞുകൊണ്ടാണ് ഈ ചിത്രങ്ങള്‍ സോഷ്യല്‍ മാധ്യമങ്ങളില്‍ എല്ലാം തന്നെ ഇടം നേടുന്നത്

ഒരു വീഡിയോസെല്ലാം ഇതിനോടകം തന്നെ വൈറലായി മാറിയിട്ടുണ്ട് നിരവധി ആളുകളാണ് ഈ ഒരു വീഡിയോ ഏറ്റെടുത്തിരിക്കുന്നത് വളരെ മോശം പ്രകടനമാണ് താരം കാഴ്ചവെച്ചത് എന്ന് മലയാളികളും പറയുന്നുണ്ട് വാമികയില്‍ നിന്നും ഇങ്ങനെ ഒരു കാര്യം പ്രതീക്ഷിച്ചിരുന്നില്ല എന്നാണ് പലരും പറയുന്നത്.

https://twitter.com/Ragnar07Ragnar/status/1709935203739906235?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1709935203739906235%7Ctwgr%5E4136cefd9894961a9b445f4a771f59c51bd8048a%7Ctwcon%5Es1_c10&ref_url=https%3A%2F%2Fwww.ruchimagazine.com%2Fvamika-gabby-hot-video-leaked%2F

വലിയ വിമര്‍ശനങ്ങളാണ് നടിക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത് ഗോദ എന്ന ചിത്രത്തില്‍ അഭിനയിക്കുന്ന സമയത്ത് പ്രശംസകള്‍ മാത്രമായിരുന്നു താരത്തെ തേടി എത്തിയിരുന്നത് എങ്കില്‍ ഇപ്പോള്‍ താരത്തെ തേടിയെത്തുന്നത് മുഴുവന്‍ വിമര്‍ശനങ്ങളാണ് നടീല്‍ നിന്നും ഇത്തരം രീതി പ്രതീക്ഷിച്ചിരുന്നില്ല എന്ന് തന്നെയാണ് പലരും പറയുന്നത് വിമര്‍ശിക്കുന്നവരില്‍ കൂടുതല്‍ ആളുകളും മലയാളികള്‍ തന്നെയാണ്. ഗോദ എന്ന ചിത്രത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ച താരം ഇങ്ങനെ അധപതിച്ചു പോകുമെന്ന് കരുതിയിരുന്നില്ല എന്നാണ് പലരും പറയുന്നത്.. ഇന്‍ഡസ്ട്രിയില്‍ നിലനില്‍ക്കുവാന്‍ വേണ്ടിയുള്ള തത്രപ്പാടാണ് ഇത് എന്ന് ചോദിക്കുന്നവരും നിരവധിയുണ്ട്.

Back to top button
error: