KeralaNEWS

ഉദ്ഘാടനത്തിനൊരുങ്ങി ഇടുക്കി ചെറുതോണി പാലവും മൂന്നാര്‍-ബോഡിമെട്ട് പാതയും

ഇടുക്കി: നിര്‍മ്മാണം പൂര്‍ത്തിയായ ഇടുക്കി ചെറുതോണി പാലവും മൂന്നാര്‍-ബോഡിമെട്ട് പാതയും ഉദ്ഘാടനത്തിനൊരുങ്ങി.രണ്ടു പദ്ധതികളും ഒക്ടോബര്‍ 12 ന് നാടിന് സമര്‍പ്പിക്കും.

2018 ല്‍ ഇടുക്കി ഡാം തുറന്നതോടെ, അപകടകരമായ രീതിയില്‍ ചെറുതോണി ചപ്പാത്തിനു മുകളിലൂടെ വെള്ളം ഒഴുകുന്ന സാഹചര്യമുണ്ടായതോടെയാണ് പുതിയ പാലം എന്ന ആവശ്യം ഇവിടെ ശക്തമായത്.2020 ഒക്ടോബര്‍ ഒന്നിനാണ് പാലത്തിന്റെ നിര്‍മ്മാണോദ്ഘാടനം നടത്തിയത്.

Signature-ad

വീതി കുറഞ്ഞ മൂന്നാര്‍ ഗ്യാപ് റോഡ് ഉള്‍പ്പെടുന്ന ബോഡിമെട്ട് പാതയുടെയും നിർമ്മാണം ഏകദേശം പൂർത്തിയായിക്കഴിഞ്ഞു.

Back to top button
error: