പത്തനംതിട്ട: കേരള ബ്ലാസ്റ്റേഴ്‌സ് ഹോം ഗ്രൗണ്ടായ കലൂരിലേക്ക്( Jawaharlal Nehru Stadium) പോകുവാനായി പത്തനംതിട്ടയിൽ നിന്നുമുള്ള എറണാകുളം ബസ്സുകളുടെ സമയ വിവരങ്ങൾ.⚽
♻️പത്തനംതിട്ട – വൈറ്റില/എറണാകുളം KSRTC ബസ്സ് സമയ വിവരങ്ങൾ♻️
★04.05AM പത്തനംതിട്ട – കോഴിക്കോട് സൂപ്പർ
via: തിരുവല്ല,ആലപ്പുഴ,വൈറ്റില,തൃശ് ശൂർ
വൈറ്റിലയിൽ നിന്നും മെട്രോ മാർഗം കലൂർ പോകാവുന്നതാണ്.
★04.10AM പത്തനംതിട്ട – എറണാകുളം ഫാസ്റ്റ്
via: മുട്ടം,തൊടുപുഴ,മുവാറ്റുപുഴ,കലൂ ർ
★04.30AM കോന്നി – അമൃത ഫാസ്റ്റ്
via:തിരുവല്ല,ആലപ്പുഴ, വൈറ്റില
വൈറ്റിലയിൽ നിന്നും മെട്രോ മാർഗം കലൂർ പോകാവുന്നതാണ്.
★05.05AM ആങ്ങമൂഴി -എറണാകുളം
via: തിരുവല്ല,കോട്ടയം,വൈറ്റില
വൈറ്റിലയിൽ നിന്നും മെട്രോ മാർഗം കലൂർ പോകാവുന്നതാണ്.
★05.20AM പത്തനംതിട്ട – എറണാകുളം ഫാസ്റ്റ്
via: ചേനപ്പാടി,പാലാ
വൈറ്റിലയിൽ നിന്നും മെട്രോ മാർഗം കലൂർ പോകാവുന്നതാണ്.
★05.30AM പത്തനംതിട്ട – അമൃത ഫാസ്റ്റ്
via:തിരുവല്ല, കോട്ടയം,വൈറ്റില
വൈറ്റിലയിൽ നിന്നും മെട്രോ മാർഗം കലൂർ പോകാവുന്നതാണ്.
★05.35AM പത്തനാപുരം – അമൃത ഫാസ്റ്റ്
via: തിരുവല്ല,ആലപ്പുഴ,വൈറ്റില
വൈറ്റിലയിൽ നിന്നും മെട്രോ മാർഗം കലൂർ പോകാവുന്നതാണ്.
★05.35AM പുനലൂർ – ആസ്റ്റർ മെഡിസിറ്റി ഫാസ്റ്റ്
via: മണിമല,പാലാ
വൈറ്റിലയിൽ നിന്നും മെട്രോ മാർഗം കലൂർ പോകാവുന്നതാണ്.
★06.10AM പത്തനംതിട്ട – എറണാകുളം ഫാസ്റ്റ്
via: മുട്ടം,തൊടുപുഴ,മുവാറ്റുപുഴ,കലൂ ർ
★06.15AM പത്തനംതിട്ട – തൃശൂർ ഫാസ്റ്റ്
via: ആലപ്പുഴ,തോപ്പുംപടി,എറണാകുളം
എറണാകുളം KSRTC യിൽ നിന്നും കലൂർ വഴിയുള്ള KSRTC ബസ്സുകൾ ലഭ്യമാണ്.
★06.15AM പുനലൂർ – വൈറ്റില ഫാസ്റ്റ്
via: മല്ലപ്പള്ളി,കോട്ടയം
വൈറ്റിലയിൽ നിന്നും മെട്രോ മാർഗം കലൂർ പോകാവുന്നതാണ്.
★06.30AM പത്തനംതിട്ട – മാനന്തവാടി സൂപ്പർ
via: ആലപ്പുഴ,വൈറ്റില,തിരൂർ,കോഴിക്കോ ട്
വൈറ്റിലയിൽ നിന്നും മെട്രോ മാർഗം കലൂർ പോകാവുന്നതാണ്.
★06.30AM കുളത്തുപ്പുഴ – ഗുരുവായൂർ സൂപ്പർ
via: മല്ലപ്പള്ളി,കോട്ടയം,വൈറ്റില,കൊ ടുങ്ങല്ലൂർ
വൈറ്റിലയിൽ നിന്നും മെട്രോ മാർഗം കലൂർ പോകാവുന്നതാണ്.
★07.00AM പത്തനംതിട്ട – വൈറ്റില സൂപ്പർ
via: ആലപ്പുഴ,ചേർത്തല
വൈറ്റിലയിൽ നിന്നും മെട്രോ മാർഗം കലൂർ പോകാവുന്നതാണ്.
★08.00AM പുനലൂർ – എറണാകുളം ഫാസ്റ്റ്
via: കോട്ടയം,വൈറ്റില
വൈറ്റിലയിൽ നിന്നും മെട്രോ മാർഗം കലൂർ പോകാവുന്നതാണ്.
★08.45AM കുളത്തുപ്പുഴ – എറണാകുളം ഫാസ്റ്റ്
via: കോട്ടയം,വൈറ്റില
വൈറ്റിലയിൽ നിന്നും മെട്രോ മാർഗം കലൂർ പോകാവുന്നതാണ്.
ഐഎസ്എല്ലിൽ കേരളാ ബ്ലാസേ്‌റ്റഴ്‌സ് എഫ്.സിയും ബംഗളുരു എഫ്.സിയും തമ്മില്‍ 21 നു നടക്കുന്ന പോരാട്ടത്തോടെയാണ് ജവാഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ മത്സരങ്ങള്‍ക്കു തുടക്കം കുറിക്കുക. പേ ടിഎം , പേ ടിഎം ഇന്‍സൈഡര്‍ എന്നിവയിലൂടെ ഇതിനായുള്ള ടിക്കറ്റുകള്‍ ഇപ്പോള്‍ ബുക്കു ചെയ്യാം.
⚠️ റോഡ് ട്രാഫിക്, കാലാവസ്ഥാ കാരണങ്ങളാൽ ബസ്സ് സമയത്തിൽ മാറ്റം വന്നേക്കാം..
ഫോട്ടോ : Kerala Blasters Instagram Page