NEWSPravasi

സൗദിയില്‍ ലോറി മറിഞ്ഞ് തീപിടിച്ച് മലപ്പുറം സ്വദേശിക്ക് ദാരുണാന്ത്യം

ജിദ്ദ:സൗദിയിൽ ലോറി മറിഞ്ഞ് തീപിടിച്ച്‌ മലയാളി മരിച്ചു. മലപ്പുറം കൊണ്ടോട്ടി മുതുവല്ലൂര്‍ നീറാട് പുതുവാക്കുന്ന് വേണു(54) ആണ് മരിച്ചത്.

യാമ്ബുവില്‍നിന്ന് ജിദ്ദയിലേക്ക് സിമന്‍റ് മിക്സചറുമായി വന്ന ലോറിയാണ് മറിഞ്ഞത്. ലോറി പൂര്‍ണമായും കത്തി നശിച്ചു.

മൃതദേഹം നാട്ടിലെത്തിച്ച്‌ സംസ്കരിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നു.

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: