കോഴിക്കോട്:നിപാ കാലത്തും മെഡിക്കല്‍ കോളേജില്‍ ഡിവൈഎഫ്‌ഐയുടെ ഉച്ചഭക്ഷണ വിതരണം.കോഴിക്കോട് മെഡിക്കല്‍ കോളേജിലെ നിപാ ഐസൊലേഷൻ വാര്‍ഡില്‍ ഉള്‍പ്പടെയാണ് ഉച്ചഭക്ഷണം വിതരണം നടത്തിയത്.ആവശ്യമായ മുൻകരുതൽ
നടപടികളോടെയായിരുന്നു ഭക്ഷ്യ വിതരണം.
അതേസമയം ഡിവൈഎഫ്‌ഐയുടെ ഹൃദയപൂര്‍വ്വം പദ്ധതി മൂന്നുവര്‍ഷം പൂര്‍ത്തീകരിച്ചിരിക്കുകയാണ്. ഓരോ ദിവസവും 3500ലധികം പൊതിച്ചോറുകളാണ് വിതരണം ചെയ്യുന്നത്. ഇതുവരെ 45,05168 പൊതിച്ചോറുകള്‍ വിതരണം ചെയ്തു. മാതൃകകള്‍ ഇല്ലാത്ത മാതൃകയാണ് ഡിവൈഎഫ്‌ഐയുടെ പൊതിച്ചോറ് വിതരണ പദ്ധതി.
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan