ഇടുക്കി:പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ കേസില്‍ പൂജാരിക്ക് 5 വര്‍ഷം കഠിനതടവും 18,000 രൂപ പിഴയും ശിക്ഷ.പത്തനംതിട്ട ആറന്മുള ചെട്ടിമുക്ക് പൈൻകുളം അഴംകുളം കുളത്തുവിള വീട്ടില്‍ വിപിനെയാണ് (34) കട്ടപ്പന പോക്സോ കോടതി ശിക്ഷിച്ചത്.
വണ്ടിപ്പെരിയാറിലെ ക്ഷേത്രത്തില്‍ ജോലി ചെയ്യുമ്ബോള്‍ ദര്‍ശനത്തിനെത്തിയ പെണ്‍കുട്ടിയെ ഉപദ്രവിച്ചതാണ് കേസ്. അഞ്ചുവര്‍ഷം കഠിനതടവും എട്ടായിരം രൂപ പിഴയും പിഴയും പോക്സ്കോ വകുപ്പ് പ്രകാരം അഞ്ചുവര്‍ഷം കഠിനതടവും പതിനായിരം രൂപ പിഴയുമാണ് ശിക്ഷ.
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan