KeralaNEWS

മാര്‍ത്തോമ്മാ സഭയ്ക്ക് മൂന്നു പുതിയ എപ്പിസ്കോപ്പമാര്‍

തിരുവല്ല:മാര്‍ത്തോമ്മാ സഭയ്ക്ക് മൂന്നു പുതിയ എപ്പിസ്കോപ്പമാര്‍.ഇന്ന് നടന്ന തിരഞ്ഞെടുപ്പില്‍ എപ്പിസ്കോപ്പല്‍ നോമിനേഷൻ ബോര്‍ഡ് നിര്‍ദേശിച്ച മൂന്നു പേരെയും  സഭ മണ്ഡലം തിരഞ്ഞെടുക്കുകയായിരുന്നു.

റവ.സജു സി.പാപ്പച്ചൻ ( കുന്നംകുളം ആര്‍ത്താറ്റ് മാര്‍ത്തോമ്മാ ഇടവക), റവ.ഡോ.ജോസഫ് ഡാനിയേല്‍ (സീതത്തോട് കൊട്ടുകോയിക്കല്‍ ട്രിനിറ്റി മാര്‍ത്തോമ്മാ ഇടവക), റവ. മാത്യു കെ.ചാണ്ടി ( മല്ലപ്പള്ളി മാര്‍ത്തോമ്മാ ഇടവക) എന്നിവരാണു പുതിയതായി തിരഞ്ഞെടുക്കപ്പെട്ട എപ്പിസ്കോപ്പാമാര്‍

Back to top button
error: