Social MediaTRENDING

എട്ടുവയസുകാരന്‍ ലിഫ്റ്റില്‍ കുടുങ്ങിയത് രണ്ടുമണിക്കൂര്‍; സമ്മര്‍ദ്ദങ്ങളെ അതിജീവിക്കാന്‍ ആ പയ്യൻസ് ചെയ്തത് കേട്ട് അന്തംവിട്ട് നെറ്റിസണ്‍സ്

ബദ്ധത്തിൽ പോലും ലിഫ്റ്റിൽ കുടുങ്ങിക്കിടക്കാൻ ആരും ആഗ്രഹിക്കാത്ത ഒരു കാര്യമാണ്. എത്ര ധൈര്യശാലി ആണെങ്കിൽ പോലും അത്തരമൊരു സന്ദർഭത്തിൽ ഒന്ന് പതറിപ്പോകും. ഇനി എന്താണ് സംഭവിക്കാൻ പോകുന്നത് എന്നതിനെ കുറിച്ചുള്ള ആശങ്ക മനസ്സിൽ നിറയും. അതോടെ ഭയം ഇരട്ടിക്കും. എന്നാൽ, ഇതിൽ നിന്നെല്ലാം വ്യത്യസ്തമായ രീതിയിലാണ് ഫരീദാബാദിലെ ഒരു ലിഫ്റ്റിൽ കുടുങ്ങിപ്പോയ എട്ട് വയസ്സുകാരൻ ആ സാഹചര്യത്തോട് പ്രതികരിച്ചത്. ലിഫ്റ്റിൽ കുടുങ്ങിയപ്പോൾ പരിഭ്രാന്തൻ ആകുന്നതിന് പകരം ആ ഭയത്തിൽ നിന്നും സമ്മർദ്ദത്തിൽ നിന്നും രക്ഷപ്പെടാനും തൻറെ ബോറടി മാറ്റാനും അവൻ കണ്ടെത്തിയത് വിചിത്രമായ മറ്റൊരു മാർഗ്ഗമായിരുന്നു. എന്താണെന്നല്ലേ? അതിനെ കുറിച്ചാണ്.

സമ്മർദ്ദങ്ങളെ അതിജീവിക്കാൻ ആ എട്ട് വയസുകാരൻ നിശ്ചലമായ ആ ലിഫ്റ്റിലിരുന്ന് തൻറെ ഹോം വർക്കുകൾ ചെയ്ത് തീർക്കുകയായിരുന്നു. ഫരീദാബാദിലെ ഒമാക്സ് ഹൈറ്റ്‌സ് സൊസൈറ്റിയിൽ നടന്ന ഈ സംഭവം പുറത്തുവന്നതോടെ സാമൂഹിക മാധ്യമങ്ങളിൽ വലിയ അഭിനന്ദനങ്ങളാണ് ഈ എട്ട് വയസ്സുകാരനെ തേടിയെത്തുന്നത്. ലിഫ്റ്റിൻറെ പരിമിതമായ സ്ഥലത്ത്, ഏകദേശം രണ്ട് മണിക്കൂറോളമാണ് ആ മൂന്നാം ക്ലാസ് വിദ്യാർത്ഥി കുടുങ്ങിക്കിടന്നത്. ഗുരുഗ്രാമിലെ പവൻ ചാന്ദില എന്നയാളുടെ മകനാണ് ഗാർവിറ്റ് എന്ന ഈ കൊച്ചു മിടുക്കൻ. അപ്പാർട്ട്മെൻറിൻറെ നാലാം നിലയിലാണ് ഇവരുടെ കുടുംബം കഴിയുന്നത്. ഞായറാഴ്ച വൈകുന്നേരം 5 മണിയോടെ ഗാർവിറ്റ് ട്യൂഷന് വേണ്ടി താഴത്തെ നിലയിലേക്ക് പോയ സമയത്താണ് സംഭവം നടക്കുന്നത്.

Signature-ad

Back to top button
error: