KeralaNEWS

പത്തനംതിട്ടയിൽ ഫുട്പാത്തിൽ യുവാവിന്റെ ജഡം

പത്തനംതിട്ട:പന്തളം കുറുന്തോട്ടയം പാലത്തിന്റെ ഫുട്പാത്തില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി.തുമ്ബമണ്‍ മണ്ണാകടവ് സ്വദേശി അജി കെ.വി (45) ആണ് മരിച്ചത്.
ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടത്.എങ്ങനെയാണ് മരിച്ചതെന്ന് വ്യക്തമായിട്ടില്ല.പന്തളം പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തിവരികയാണ്.ഡോഗ് സ്ക്വാഡ് ഉൾപ്പെടെ സ്ഥലത്തെത്തിയിട്ടുണ്ട്.

Back to top button
error: