KeralaNEWS

ഭര്‍തൃമതിയായ യുവതിയെ അയല്‍വീട്ടിലെ കുളിമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

കോഴിക്കോട്:കോടഞ്ചേരിയില്‍ ഭര്‍തൃമതിയായ യുവതിയെ അയല്‍വീട്ടിലെ കുളിമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.
കോടഞ്ചേരി പോസ്റ്റ് ‌ഓഫീസിന് സമീപത്തെ വടക്കേയില്‍ സുബിനിന്റെ ഭാര്യ അശ്വതി (25 ) യെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഇന്ന് രാവിലെയാണ് അയല്‍വാസി കുഞ്ഞിപീടികയില്‍ മോഹനൻ മാസ്റ്ററുടെ പറമ്ബിലെ കിണറ്റിനോട് ചേര്‍ന്ന് കുളിമുറിയിൽ അശ്വതിയെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്.വളയം നിരവുമ്മല്‍ സ്വദേശിയാണ് അശ്വതി. ഇവര്‍ക്ക് നൈനിക് എന്ന് പേരുള്ള ഒരു മകനുണ്ട്.

 

Signature-ad

നാദാപുരം പൊലീസ് ഇൻക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി  കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

Back to top button
error: