KeralaNEWS

പന്തളത്ത് കഞ്ചാവുമായി രണ്ടു അന്യ സംസ്ഥാനത്തൊഴിലാളികളെ എക്സൈസ് സംഘം പിടികൂടി

പത്തനംതിട്ട: പന്തളത്ത് കഞ്ചാവുമായി രണ്ടു അന്യ സംസ്ഥാനത്തൊഴിലാളികളെ എക്സൈസ് സംഘം പിടികൂടി.

പശ്ചിമബംഗാള്‍ സ്വദേശികളായ ജിയാറുള്‍, (22) പര്‍വ്വേസ് ഷേക്ക് (24) എന്നിവരാണ് അറസ്റ്റിലായത്. ജിയാറുളില്‍ നിന്ന് 650 ഗ്രാമും പര്‍വേസ് ഷേക്കില്‍ നിന്ന് 25 ഗ്രാം കഞ്ചാവുമാണു പിടികൂടിയത്.

 

Signature-ad

കഴിഞ്ഞ ദിവസം വൈകിട്ട് എൻ.എസ്.എസ് കോളേജ് – കടയക്കാട് റോഡില്‍ നിന്നാണ് ഇരുവരും പിടിയിലായത്.എക്‌ സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ ബിജു എന്‍. ബേബിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ പിടികൂടിയത്.

Back to top button
error: