കോഴിക്കോട്:കൂടരഞ്ഞിയില്‍ ബൈക്കും ഓട്ടോയും കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം.
തോട്ടപ്പള്ളി സ്വദേശി ജിബിൻ സാബു, കാരശ്ശേരി പാറത്തോട് സ്വദേശി അമേസ് സെബാസ്റ്റ്യൻ എന്നിവരാണ് മരിച്ചത്.ശനിയാഴ്ച വൈകിട്ട് 5.45 ഓടെയായിരുന്നു അപകടം.
കൂടരഞ്ഞി മുക്കം റോഡില്‍ താഴെക്കൂടരഞ്ഞിയില്‍ വെച്ച് യുവാക്കള്‍ സഞ്ചരിച്ച ബൈക്ക് ഓട്ടോയുമായി ഇടിക്കുകയായിരുന്നു. ഇരുവരേയും പൊലീസും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan