ക്വാലാലംപൂര്‍: വാടക നല്‍കാത്തതിനെ തുടര്‍ന്ന് പാക് വിമാനം തടഞ്ഞുവെച്ച് മലേഷ്യ.പാകിസ്താൻ എയര്‍ലൈൻസിന് കീഴിലുള്ള ബോയിങ് 777 ജെറ്റ് വിമാനമാണ് ക്വാലാലംപൂരില്‍ പിടിച്ചിട്ടത്.
മെയ് 29നായിരുന്നു സംഭവം.വിമാനം വാടകയ്ക്കും മറ്റും നല്‍കുന്ന എയര്‍ക്യാപ് ഹോള്‍ഡിംഗ്‌സ് എന്ന ലീസിങ് കമ്ബനി നല്‍കിയ പരാതിയില്‍ മലേഷ്യൻ കോടതിയാണ് വിമാനം പിടിച്ചിടാൻ ഉത്തരവിട്ടത്.സംഭവത്തെത്തുടര്
എന്നാല്‍, കമ്ബനിക്ക് തുക കൃത്യമായി നല്‍കിയതാണെന്നാണ് പാകിസ്താന്റെ വാദം.മലേഷ്യയുടെ നീക്കത്തിനെതിരെ നിയമപരമായി തന്നെ മുന്നോട്ട് പോകുമെന്ന് പാക് വക്താവ് അബ്ദുല്ല ഹഫീസ് ഖാൻ അറിയിച്ചു.
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan