
ഇന്ത്യയുടെ സ്വാതന്ത്ര്യ സമരചരിത്രത്തില്‍ ചെങ്കോലിനെ പറ്റി പറയുന്നില്ലെന്ന് സന്ദീപാന്ദ ഗിരി. ചെങ്കോല്‍ ഇന്ത്യയുടെ ചരിത്രത്തില്‍ ഇല്ലെന്നും സ്വാതന്ത്രൃം അര്‍ദ്ധരാത്രിയില്‍ എന്ന ലാറി കോളിൻസും ഡോമനിക് ലാപ്പിയറും ചേര്‍ന്ന് എഴുതിയ പുസ്തകത്തില്‍ ഇതിനെ പറ്റി പറഞ്ഞിട്ടില്ല എന്നും സ്വാമി സന്ദീപാനന്ദഗിരി പറഞ്ഞു.
തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് അദ്ദേഹം ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. പണ്ഡിറ്റ് നെഹ്‌റുവും ഈ കോലിനെക്കുറിച്ച് ഒന്നും പറയുന്നില്ലല്ലോ എന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
ഞായറാഴ്ച പുതിയ പാർലമെന്റ് മന്ദിരം രാജ്യത്തിന് സമർപ്പിക്കപ്പെടുന്ന വേളയിൽ ലോക്‌സഭാ സ്പീക്കറുടെ സീറ്റിന് സമീപം തമിഴ്‌നാട്ടിൽ നിന്നുള്ള ചരിത്രപരമായ ചെങ്കോൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്ഥാപിക്കുമെന്ന് ബുധനാഴ്ച കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞിരുന്നു.ഇതിനെതിരെയായിരുന് നു സ്വാമിയുടെ പോസ്റ്റ്.
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan