KeralaNEWS

വണ്ടിപ്പെരിയാറില്‍നിന്ന് മാലിന്യം കൊണ്ടു വന്ന് കളമശ്ശേരിയില്‍ തള്ളി; ലോറികള്‍ പിടിച്ചെടുത്തു

കൊച്ചി: കളമശ്ശേരിയില്‍ മാലിന്യം തള്ളിയവരെ പിടികൂടി. മാലിന്യം കൊണ്ടു വന്ന മൂന്ന് ലോറികളും പിടിച്ചെടുത്തു. പ്ലാസ്റ്റിക്, അറവു മാലിന്യങ്ങളാണ് നഗരസഭയുടെ ഡംബിങ് യാര്‍ഡില്‍ തള്ളിയത്.

നഗരസഭാ സ്‌ക്വാഡാണ് ലോറികള്‍ പിടിച്ചെടുത്തത്. ഇടുക്കി വണ്ടിപ്പെരിയാറില്‍ നിന്നാണ് മാലിന്യങ്ങള്‍ ഇവിടേക്ക് കൊണ്ടു വന്നത്.

Back to top button
error: