കോഴിക്കോട്: ചെറൂട്ടി റോഡില്‍ ഇരുനില കെട്ടിടം തകര്‍ന്നുവീണു.ശക്തമായ മഴയില്‍ പുലര്‍ച്ചെ നാലോടൊണ് കെട്ടിടം തകര്‍ന്നുവീണത്.
ജനത്തിരക്കുമുള്ള ഭാഗമാണെങ്കിലും അപകടം നടന്നത് പുലര്‍ച്ചെ ആയതിനാല്‍ ഒഴിവായത് വലിയ ദുരന്തമാണ്.
മുകള്‍ഭാഗത്തെ വലിയ കോണ്‍ക്രീറ്റ് ഭീമുകള്‍ ഉള്‍പ്പെടെ കെട്ടിടാവശിഷ്ടങ്ങള്‍ റോഡിന് സമീപത്തേക്ക് വീണിട്ടുണ്ട്. കെട്ടിടം അടഞ്ഞുകിടക്കാൻ തുടങ്ങിയിട്ട് 40 വര്‍ഷത്തോളമായെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan