IndiaNEWS

കോവിഡിനെതിരെ മികച്ച പ്രകടനം കാഴ്ച വെച്ചത് കേരളവും തമിഴ്‌നാടും തെലുങ്കാനയും

ന്യൂഡൽഹി:2020-21 വര്‍ഷങ്ങളില്‍ കോവിഡിനെതിരെ മികച്ച പ്രകടനം കാഴ്ച വെച്ച സംസ്ഥാനങ്ങളില്‍ കേരളവും തമിഴ്‌നാടും തെലുങ്കാനയും മുന്നിലെന്ന് നീതി ആയോഗിന്റെ വാര്‍ഷിക സൂചികാ റിപ്പോര്‍ട്ട്.
രാജ്യത്ത് ഈ മൂന്ന് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളാണ് പട്ടികയില്‍ മുന്നില്‍.കേരളമാണ് ഒന്നാം സ്ഥാനത്ത്.പിന്നാലെ തമിഴ്നാടും തെലങ്കാനയുമുണ്ട്.
കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെയും ലോക ബാങ്കിന്റെയും സഹകരണത്തോടെയാണ് നീതി ആയോഗ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

Back to top button
error: