ബംഗളൂരു:മുസ്ലീം യുവതിയ്ക്കൊപ്പമിരുന്ന് ഭക്ഷണം കഴിച്ച ഹിന്ദു യുവാവിനെ ഒരു സംഘം ക്രൂരമായി തല്ലിച്ചതച്ചു.കർണാടകയിലെ ചിക് കബെല്ലാപൂരിലാണ് സംഭവം.
ചിക്കബെല്ലാപൂരിലെ ഗോപിക ചാറ്റ്‌സ് എന്ന കടയിലിരുന്ന് ഇരുവരും ഭക്ഷണം കഴിച്ചുകൊണ്ട് ഇരിക്കവയേയാണ് ആക്രമണം.യുവതിക്കും പരിക്കേറ്റിട്ടുണ്ട്.
സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.ഹിന്ദുത്വ പ്രവർത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് പോലീസ് പറഞ്ഞു.സിസിടിവി ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചിട്ടുണ്ട്.
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan