മുംബൈ അഡീഷണല്‍ സെഷൻസ് ജഡ്ജി സി.വി. പാട്ടീലാണ് ഇക്കാര്യം വ്യക്തമാക്കിയത്.മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ് പ്രകാരം ഷെല്‍റ്റര്‍ ഹോമില്‍ തടങ്കലില്‍ പാര്‍പ്പിച്ചിരുന്ന 34 കാരിയെ മോചിപ്പിച്ചുള്ള ഉത്തരവിലാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്.
മുൻകാല പ്രവര്‍ത്തികളെ വിലയിരുത്തി ലൈംഗികത്തൊഴിലാളികളെ തടവറയിലടയ്ക്കാൻ കഴിയില്ലെന്നും കോടതി വ്യക്തമാക്കി.