KeralaNEWS

കണ്ണൂരിൽ റെയിൽവെ കരാര്‍ ജീവനക്കാരി ട്രെയിൻ തട്ടി മരിച്ചു

കണ്ണൂര്‍: റെയില്‍വേ കരാര്‍ ജീവനക്കാരി ട്രെയിൻ തട്ടി മരിച്ചു.തമിഴ്‌നാട് തിരുവണ്ണാമല സ്വദേശി കാത്തിയ( 40) ആണ് മരിച്ചത്.
ഇന്ന് രാവിലെ 11:15 ഓടെയാണ് അപകടമുണ്ടായത്.കണ്ണൂര്‍ എടക്കാട് റയില്‍വെ സ്റ്റേഷൻ പരിസരത്താണ് സംഭവം.പാളത്തില്‍ പരിശോധന നടത്തുന്നതിനിടയിൽ
ഏറനാട് എക്സ്പ്രസ് തട്ടിയാണ് അപകടമുണ്ടായത്.റയില്‍വെ എഞ്ചിനീയറിങ് വിഭാഗം കരാര്‍ ജീവനക്കാരിയാണ് കാത്തിയ.

Back to top button
error: