ഗാനഗന്ധർവൻ കെ.ജെ. യേശുദാസിന്റെ കൈകളിൽ മുത്തമിട്ട് അണ്ണാറക്കണ്ണൻ.അമേരിക്കയിലെ നോര്‍ത്ത് അരിസോണയിലെ ഗ്രാൻഡ്കാനിയൻ നാഷണല്‍ പാര്‍ക്കിലാണ് സംഭവം.
പാർക്കിലെത്തിയ ഗാനഗന്ധര്‍വൻ കെ.ജെ. യേശുദാസിന്റെ കൈയിലേക്ക് അണ്ണാറക്കണ്ണൻ ചാടിക്കയറി കാട്ടിയ കുസൃതികൾ ഇതിനകം തന്നെ വൈറലായിട്ടുണ്ട്.യേശുദാസ് സുഹൃത്തുക്കള്‍ക്ക് അയച്ച വീഡിയോയില്‍ നിന്നാണ് ദൃശ്യങ്ങള്‍ പുറത്ത് വന്നത്.
എണ്‍പത്തി രണ്ട് വയസ്സ് പിന്നിട്ട യേശുദാസ് രണ്ട് വര്‍ഷത്തിലധികമായി മകന്റെ ഡാലസിലെ വസതിയില്‍ വിശ്രമജീവിതത്തിലാണ്.ചീകിയൊതുക്
എട്ടുതവണ മികച്ച ഗായകനുള്ള ദേശീയ അവാര്‍ഡും 25 തവണ സംസ്ഥാന അവാര്‍ഡും മറ്റ് നിരവധി അവാര്‍ഡുകളും കൂടാതെ പദ്മശ്രീയും പദ്മവിഭൂഷണും ലഭിച്ചിട്ടുണ്ട് യേസുദാസിന്.
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan