റാന്നി : വീട്ടുമുറ്റത്തെത്തിയ കടുവ മൂന്ന് ആടുകളെ കടിച്ചെടുത്ത് കാടുകയറി. വടശേരിക്കര ബൗണ്ടറി വാലുമണ്ണിൽ അമ്പിളി സദാനന്ദന്റെ വീട്ടുമുറ്റത്തെ കൂട്ടിൽ നിന്നാണ് കടുവ ആടുകളെ കൊണ്ടുപോയത്.
തിങ്കളാഴ്ച വൈകിട്ട് ഏഴരയോടെ വീട്ടിന് പിന്നിൽ അസാധാരണ രീതിയിലുള്ള ശബ്ദം കേട്ടതിനെ തുടർന്ന് നോക്കുമ്പോഴാണ് ആടിനെ കടിച്ചെടുത്ത് ഓടുന്ന കടുവയെ വീട്ടുകാർ കാണുന്നത്.ഒളികല്ല് വനമേഖലയോട് ചേർന്നുള്ളതാണ് ഈ പ്രദേശം.
അതേസമയം മനുഷ്യ-വന്യജീവി സംഘര്‍ഷം രൂക്ഷമായിക്കൊണ്ടിരിക് കുന്ന സാഹചര്യത്തില്‍ വനം വകുപ്പിന്റെ 24 അംഗ പ്രത്യേക ദൗത്യ സംഘം പത്തനംതിട്ട ജില്ലയില്‍ എത്തി.
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan