തിരുവനന്തപുരം:രണ്ടാം പിണറായി സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷിക ദിനമായ ഇന്ന് സെക്രട്ടറിയേറ്റ് വളയാൻ യുഡിഎഫും ബിജെപിയും.സര്‍ക്കാരിന്‍റെ നയങ്ങള്‍ ജനദ്രോഹകരമെന്ന് കുറ്റപ്പെടുത്തിയാണ് സമരം.
എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലാണ് സമരം ഉദ്ഘാടനം ചെയ്യുക.സര്‍ക്കാരിനെതിരെയുള്ള കുറ്റപത്രവും സമരത്തില്‍ അവതരിപ്പിക്കും.
ബിജെപിയുടെ നേതൃത്വത്തില്‍ ഇന്നലെ രാത്രി പാളയം രക്തസാക്ഷി മണ്ഡപത്തില്‍ തുടങ്ങിയ രാപ്പകല്‍ സമരവും തുടരുന്നുണ്ട്. അഴിമതി, ഭരണത്തകര്‍ച്ച തുടങ്ങിയ വിഷയങ്ങള്‍ ഉന്നയിച്ച് ബിജെപി സംഘടിപ്പിച്ചിരിക്കുന്ന രാപ്പകല്‍ സമരം രാവിലെ 10 മണിക്ക് രക്തസാക്ഷി മണ്ഡപത്തില്‍ ബിജെപി ദേശീയ ഉപാദ്ധ്യക്ഷന്‍ എപി അബ്ദുള്ളക്കുട്ടി ഉദ്ഘാടനം ചെയ്യും.
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan