കേരളത്തിന്‍റെ ഔദ്യോഗിക ഭാഷ
മലയാളം
കേരളത്തിന്‍റെ ഔദ്യോഗിക പുഷ്പം
കണിക്കൊന്ന
കേരളത്തിന്‍റെ ഔേദ്യാഗിക വൃക്ഷം
തെങ്ങ്
കേരളത്തിന്‍റെ ഔദ്യോഗിക പക്ഷി
മലമുഴക്കി വേഴാമ്പൽ
കേരളത്തിന്‍റെ ഔദ്യോഗിക മൃഗം
ആന
കേരളത്തിന്‍റെ ഔദ്യോഗിക മത്സ്യം
കരിമീൻ
കേരളത്തിന്‍റെ ഔദ്യോഗിക ഫലം
ചക്ക
കേരളത്തിന്‍റെ ഔദ്യോഗിക പാനീയം
ഇളനീർ
കേരളത്തിലെ വിമാനത്താവളങ്ങളുടെ എണ്ണം
നാല്
യുനസ്കോ അംഗീകാരം ലഭിച്ച കേരളീയ കലാരൂപങ്ങൾ
കഥകളി, കൂടിയാട്ടം
കേരളത്തിലെ ഏറ്റവും വലിയ ജില്ല
പാലക്കാട്
കേരളത്തിലെ ഏറ്റവും ചെറിയ ജില്ല
ആലപ്പുഴ
കേരളത്തിലെ ഏറ്റവും വലിയ കൊടുമുടി
ആനമുടി
കേരളത്തിലെ കടൽത്തീരത്തിന്‍റെ ദൈർഘ്യം
580 കിലോമീറ്റർ
കേരളത്തിൽ കടൽത്തീരമില്ലാത്ത ജില്ലകൾ
വയനാട്, ഇടുക്കി, പാലക്കാട്, കോട്ടയം, പത്തനംതിട്ട
കേരളത്തിലെ ഏറ്റവും നീളം കൂടിയ ബീച്ച്
മുഴുപ്പിലങ്ങാട് ബീച്ച്
കേരളത്തിലെ ഏറ്റവും ആഴം കൂടിയ തുറമുഖം
വിഴിഞ്ഞം
കേരളത്തിലെ നദികളുടെ എണ്ണം
44
കേരളത്തിൽ പടിഞ്ഞാറോട്ട് ഒഴുകുന്ന നദികളുടെ എണ്ണം
41
കേരളത്തിൽ കിഴക്കോട്ട് ഒഴുകുന്ന നദികളുടെ എണ്ണം
മൂന്ന്
കേരളത്തിന്‍റെ ഏറ്റവും വടക്കേയറ്റത്തുള്ള നദി
മഞ്ചേശ്വരം പുഴ
കേരളത്തിന്‍റെ ഏറ്റവും തെക്കേയറ്റത്തുള്ള നദി
നെയ്യാർ
കേരളത്തിൽ 12 പുഴകൾ ഉള്ള ജില്ല
കാസർകോട്
കേരളത്തിലെ ഏറ്റവും വലിയ ജലസേചന പദ്ധതി
കല്ലട ജലസേചന പദ്ധതി
കേരളത്തിലെ ഏറ്റവും വലിയ അണക്കെട്ട്
മലമ്പുഴ അണക്കെട്ട്
കേരളത്തിലെ ഏറ്റവും വലിയ കായൽ
വേമ്പനാട്ട് കായൽ
കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജലതടാകം
ശാസ്താംകോട്ട കായൽ
കേരളത്തിൽ റെയിൽവേ ഇല്ലാത്ത ജില്ലകൾ
ഇടുക്കി, വയനാട്
കേരളത്തിലെ ആദ്യ റെയിൽപാത
ബേപ്പൂർ മുതൽ തിരൂർ വരെ
കേരളത്തിൽ ആദ്യ റെയിൽപാത സ്ഥാപിച്ച വർഷം
1861
സപ്ത ഭാഷാ സംഗമഭൂമി എന്നറിയപ്പെടുന്ന ജില്ല
കാസർകോട്
കേരളകാളിദാസൻ എന്ന അപരനാമത്തിൽ അറിയപ്പെടുന്നത്
കേരളവർമ്മ വലിയ കോയിത്തമ്പുരാൻ
ശ്രീനാരായണ ഗുരുവിന്‍റെ ജന്മസ്ഥം
ചെമ്പഴന്തി (തിരുവനന്തപുരം)
വാസ്കോ ഡ ഗാമയുടെ ഭൗതിക ശരീരം അടക്കം ചെയ്ത പള്ളി
സെന്‍റ് ഫ്രാൻസിസ് പള്ളി കൊച്ചി