IndiaNEWS

​വന്ദേ ഭാ​ര​ത് ഇ​ടി​ച്ച്  യു​വ​തി മരിച്ചു;മരിച്ച യുവതിക്കെതിരെ കേസെടുത്ത് പോലീസ്

ബം​ഗ​ളൂ​രു: മൈ​സൂ​രി​ലേ​ക്ക് പോ​കു​കയായിരുന്ന വ​ന്ദേഭാരത് എക്സ്‌പ്രസ് ട്രെയിൻ ഇടിച്ച് യുവതി മരിച്ചു.മാ​ണ്ഡ്യ സ്വ​ദേ​ശിനി​യാണ് മരിച്ചത്.
ര​ണ്ടാം പ്ലാ​റ്റ്ഫോ​മി​ന​രി​കി​ലെ റെ​യി​ല്‍ പാ​ള​ത്തി​ലൂ​ടെ അടുത്ത പ്ലാറ്റ്ഫാമിലേക്ക് പാളം മുറിച്ചുകടക്കുമ്പോഴായിരുന്നു അപകടം.
സംഭവത്തിൽ യുവതിക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.പാളം മുറിച്ചു കടന്നതിനും വന്ദേഭാരത് ട്രെയിൻ അപകടത്തിൽപ്പെടുത്താൻ ശ്രമിച്ചതിനുമെതിരെയാണ് കേസ്.

Back to top button
error: