KeralaNEWS

എസ്എസ്എൽസി, ഹയർസെക്കൻഡറി പരീക്ഷാഫലം ഈ വെബ്സൈറ്റുകളിൽ ലഭ്യമാണ്

സ്എസ്എൽസി പരീക്ഷാഫലം നാളെ ഉച്ചയ്ക്ക് മൂന്നു മണിക്ക് പ്രസിദ്ധീകരിക്കും.
ഫലം ഔദ്യോഗിക വെബ്സൈറ്റായ keralaresults.nic.inresults.kite.kerala.gov.in എന്നിവയിൽ ലഭ്യമാകും.
മെയ് 25ന് ഹയര്‍ സക്കന്‍ഡറി, വിഎച്ച്‌എസ്‌ഇ പരീക്ഷ ഫലം പ്രസിദ്ധീകരിക്കും.ഫലങ്ങള്‍ അറിയാനുള്ള വെബ്സൈറ്റുകള്‍ ഇവയാണ്.
സഫലം 2023, iExaMS – Kerala എന്നീ ആപ്പുകള്‍ വഴിയും പ്ലസ് ടു ഫലങ്ങള്‍ വേഗത്തില്‍ അറിയാന്‍ സാധിക്കും.

Back to top button
error: