KeralaNEWS

80 വയസ്സുകാരിക്ക് നേരെ യുവാവിന്റെ ലൈംഗികാതിക്രമം

കൊച്ചി: നെടുമ്പാശ്ശേരിയിൽ 80 വയസ്സുകാരിക്ക് നേരെ യുവാവിന്റെ ലൈംഗികാതിക്രമം.സംഭവത്തിൽ 37കാരനായ ചെങ്ങമനാട് സ്വദേശി സുധീഷിനെ പൊലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ ദിവസം അര്‍ദ്ധരാത്രിയാണ് സംഭവമുണ്ടായതെന്ന് പൊലീസ് പറഞ്ഞു. .വൃദ്ധ തനിച്ച്‌ താമസിക്കുന്ന വീട്ടിന്റെ വാതില്‍ പൊളിച്ച്‌ പ്രതി സുധീഷ് അകത്ത് കയറുകയായിരുന്നു.തുടര്‍ന്ന് വാര്‍ധക്യസംബന്ധമായ ആരോഗ്യപ്രശ്നങ്ങളുള്ള വയോധികയെ കടന്ന് പിടിക്കുകയും ലൈംഗികാതിക്രമം നടത്തുകയുമായിരുന്നു.

Back to top button
error: