NEWSPravasi

വിദേശികള്‍ക്ക് അവരുടെ രാജ്യത്തെ ലൈസന്‍സ് വച്ച്  യുഎഇയില്‍ ഡ്രൈവ് ചെയ്യാം; ഇന്ത്യാക്കാർക്ക് ഇളവില്ല

അബുദാബി:യുഎഇയിലെ ഡ്രൈവിങ് ലൈസന്‍സ് തേടുന്നവര്‍ക്ക് വലിയ ആശ്വാസമുള്ള വാര്‍ത്തയാണ് വന്നിരിക്കുന്നത്.നാട്ടിലെ ലൈസന്‍സ് മതിയാകും ഇനി യുഎഇയില്‍ വാഹനം ഒടിക്കാന്‍.ആഭ്യന്തര മന്ത്രാലയമാണ് ഇത് സംബന്ധിച്ച്‌ ഉത്തരവിറക്കിയത്.ഇവർക്ക് യുഎഇയിൽ‍ റസിഡന്‍സ് പെര്‍മിറ്റ് ഉണ്ടായിരിക്കണംഎന്നാല്‍ എല്ലാ രാജ്യക്കാർക്കും ഈ ഇളവില്ല.

നേരത്തെ ഏതാനും ചില രാജ്യക്കാര്‍ക്ക് മാത്രമുണ്ടായിരുന്ന ഇളവാണ് ഇപ്പോള്‍ 43 രാജ്യക്കാര്‍ക്കായി വിപുലീകരിച്ചിരിക്കുന്നത്.താഴെ പറയുന്ന രാജ്യക്കാര്‍ക്ക് അവരുടെ ദേശീയ ലൈസന്‍സ് യുഎഇ ലൈസന്‍സുമായി കൈമാറ്റം ചെയ്യാവുന്നതാണ്.

യുഎഇ ഇളവ് നല്‍കിയ രാജ്യങ്ങളുടെ വിവരങ്ങള്‍ ഇങ്ങനെ…

Signature-ad

എസ്റ്റോണിയ

അല്‍ബേനിയ

പോര്‍ച്ചുഗല്‍

ചൈന

ഹംഗറി

ഗ്രീസ്

യുക്രൈന്‍

ബള്‍ഗേറിയ

സ്ലോവാക്

സ്ലോവേനിയ

സൈപ്രസ്

സെര്‍ബിയ

ലാത്വിയ

ലക്‌സംബര്‍ഗ്

ലിത്വാനിയ

മാള്‍ട്ട

ഐസ്ലാന്റ്

മോണ്ടനഗ്രോ

അമേരിക്ക

ഫ്രാന്‍സ്

ജപ്പാന്‍

ബെല്‍ജിയം

സ്വിറ്റ്‌സര്‍ലാന്റ്

ജര്‍മനി

ഇറ്റലി

സ്വീഡന്‍

അയര്‍ലാന്റ്

സ്‌പെയിന്‍

നോര്‍വെ

ന്യൂസിലാന്റ്

റൊമേനിയ

സിംഗപ്പൂര്‍

ഹോങ്കോങ്

നെതര്‍ലാന്റ്‌സ്

ഡെന്മാര്‍ക്ക്

ഓസ്ട്രിയ

ഫിന്‍ലാന്റ്

ബ്രിട്ടന്‍

തുര്‍ക്കി

കാനഡ

പോളണ്ട്

ദക്ഷിണാഫ്രിക്ക

ഓസ്‌ട്രേലിയ

Back to top button
error: