തിരുവനന്തപുരം: കേരളത്തിന് അനുവദിച്ച വന്ദേഭാരതിന്റെ സമയക്രമം തയ്യാറായി. രാവിലെ 5.20 ന് ട്രെയിന്‍ തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട് ഉച്ചയ്ക്ക് 1.25ന് കാസര്‍കോട്ട് എത്തും. മടക്ക ട്രെയിന്‍ ഉച്ചയ്ക്ക് 2.30 ന് പുറപ്പെട്ട് രാത്രി 10. 35ന് തിരുവനന്തപുരത്ത് എത്തും. എട്ട് മണിക്കൂര്‍ 5 മിനിറ്റ് ആണ് റണ്ണിങ് ടൈം.
വിവിധ കോണുകളില്‍ നിന്ന് ഉയര്‍ന്ന ആവശ്യത്തെ തുടര്‍ന്ന് ഷൊര്‍ണൂരില്‍ വന്ദേഭാരതിന് സ്റ്റോപ്പ് അനുവദിച്ചു. ചെങ്ങന്നൂരിലും തിരൂരിലും സമയക്രമ പ്രകാരം സ്റ്റോപ്പില്ല. വ്യാഴാഴ്ച സര്‍വീസ് ഉണ്ടാവില്ല
തിരുവനന്തപുരം-കാസര്‍കോട് വന്ദേഭാരത് (ട്രെയിന്‍ നമ്പര്‍ 20634)
തിരുവനന്തപുരം 5.20
കൊല്ലം 6.07
കോട്ടയം 7.25
എറണാകുളം ടൗണ്‍ 8.17
തൃശൂര്‍ 9.22
ഷൊര്‍ണൂര്‍ 10.02
കോഴിക്കോട് 11.03
കണ്ണൂര്‍ 12.03
കാസര്‍കോട് 1.25ന്
കാസര്‍കോട്-തിരുവനന്തപുരം വന്ദേഭാരത് (ട്രെയിന്‍ നമ്പര്‍ 20633)
കാസര്‍കോട് 2.30കണ്ണൂര്‍3.28
കോഴിക്കോട് 4.28
ഷൊര്‍ണൂര്‍ 5.28
തൃശൂര്‍ 6.03
എറണാകുളം 7.05
കോട്ടയം 8.00
കൊല്ലം 9.18
തിരുവനന്തപുരം 10.35