തിരുവനന്തപുരം:ശനിയാഴ്ച മുതല്‍ ഭൂമിയുടെ ന്യായവില 20 ശതമാനം കൂടും.ഇതിന് ആനുപാതികമായി റജിസ്ട്രേഷന്‍ ചെലവും ഉയരും.വസ്തു നികുതി അഞ്ച് ശതമാനം ഉയരുമെങ്കിലും ബജറ്റില്‍ കെട്ടിടനിര്‍മാണ പെര്‍മിറ്റ് ഫീസ്, അപേക്ഷാഫീസ് വര്‍ധനയില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല.
ഇതോടൊപ്പം കെട്ടിടങ്ങളുടെ പെര്‍മിറ്റ് ഫീസും അപേക്ഷയുടെ പരിശോധനാഫീസും കൂട്ടുമെന്ന് പ്രഖ്യാപിച്ചിരുന്നു.ഇതും എത്രയാണ് വര്ധിപ്പിക്കുന്നതെന് ന് വ്യക്തമാക്കി തദ്ദേശവകുപ്പ് ഇതുവരെ ഉത്തരവ് ഇറക്കിയിട്ടില്ല.
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan