NEWSPravasi

ഹൃദയാഘാതം: സൗദിയിൽ പ്രവാസി മലയാളി കുഴഞ്ഞുവീണു മരിച്ചു

റിയാദ്: ഹൃദയാഘാതത്തെ തുടർന്ന് മലയാളി കുഴഞ്ഞുവീണ് മരിച്ചു.സൗദി അറേബ്യയുടെ തെക്കുപടിഞ്ഞാറൻ നഗരസമായ ജീസാനിലാണ് സംഭവം പാലക്കാട്  ഷൊർണൂർ സ്വദേശി ചന്ദ്രൻ (56) ആണ് മരിച്ചത്.

 ജോലി കഴിഞ്ഞ് സുഹൃത്തിന്റെ കൂടെ മടങ്ങവേ സാംതയിലെ സിഗ്നലിന് സമീപം കുഴഞ്ഞു വീഴുകയായിരുന്നു. സാംത അൽ ബിനാ ബ്ലോക്ക്‌ കമ്പനിയിലെ വർക്ക്‌ ഷോപ്പ് ജീവനക്കാരനായിരുന്നു. മൃതദേഹം സാംത ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Back to top button
error: