LocalNEWS

ടോറസ് ലോറി ഇടിച്ച് യുവാവിന് ദാരുണാന്ത്യം

ആലപ്പുഴ: ടോറസ് ലോറി ഇടിച്ച് യുവാവിന് ദാരുണാന്ത്യം.നൂറനാട് തത്തംമുന്ന വിളയിൽ പുത്തൻവീട്ടിൽ അനിൽകുമാറിന്റെ മകൻ ആദർശ് (26) ആണ് മരിച്ചത്.കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു സംഭവം.
ക്ഷേത്രോത്സവം കണ്ട് മടങ്ങവേ കരിമുളയ്ക്കൽ തുരുത്തിയിൽ ജംഗ്ഷനിൽ വെച്ച് ടോറസ് ലോറി ഇടിക്കുകയായിരുന്നു.

Back to top button
error: