കായംകുളം: ഭാര്യക്ക് മറ്റൊരു യുവാവുമായുള്ള അവിഹിതബന്ധം മനസ്സിലാക്കിയതിനെ തുടർന്ന് പ്രവാസി മലയാളിയായ യുവാവ് ജീവനൊടുക്കി.കായംങ്കുളം സ്വദേശിയായ ബൈജു രാജ് ആണ് ആത്മഹത്യ ചെയ്തത്.ഭാര്യയുടെ അവിഹിതബന്ധത്തെ പറ്റി ഫേസ്ബുക്കിൽ പോസ്റ്റിട്ട ശേഷമായിരുന്നു ആത്മഹത്യ.
ഇനി ജീവിച്ചിരുന്നിട്ട് കാര്യമില്ലെന്നും തനിക്ക് എല്ലാം നഷ്ടമായെന്നും താൻ ഇതുവരെ സമ്പാദിച്ചതെല്ലാം ഭാര്യയും കാമുകനും ചേർന്ന് കൈക്കലാക്കിയെന്നും ഇതിന് ഭാര്യയുടെ അമ്മ കൂട്ടുനിന്നെന്നുമൊക്കെ ഫേസ്ബുക്കിൽ പങ്കുവച്ച പോസ്റ്റിൽ ഇയാൾ പറയുന്നു.
വർഷങ്ങളായി ന്യൂസിലാൻഡിൽ ജോലി ചെയ്തു വരികയായിരുന്നു ബൈജു രാജ്.സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan