Movie

കരൾ രോഗത്തെ തുടർന്ന് നടൻ ബാല ആശുപത്രിയിൽ, ഗുരുതരാവസ്ഥയിലെന്ന് വിവരം

കൊച്ചി: തമിഴകത്തു നിന്ന് വന്ന് മലയാളിയുടെ മനം കവർന്ന നടൻ ബാല ആശുപത്രിയിൽ. കരൾ രോഗത്തെ തുടർന്ന് കഴിഞ്ഞ ദിവസമാണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയത്. ചികിത്സയുടെ ഭാഗമായി ഒരാഴ്ച മുൻപും ആശുപത്രിയിൽ ചികിത്സ തേടിയതായി വിവരമുണ്ട്.

ബാലയുടെ സഹോദരനും സംവിധായകനുമായ ശിവ ഇന്ന് ഉച്ചയോടെ കൊച്ചിയിലെത്തുമെന്നാണ് വിവരങ്ങൾ.

Signature-ad

ഇപ്പോൾ ആശുപത്രിയിലുള്ളത് ബാലയുടെ അമ്മയും ഭാര്യ എലിസബത്തിന്റെ കുടുംബാംഗങ്ങളുമാണ്.

Back to top button
error: