KeralaNEWS

ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളജ് വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ബസ് മറിഞ്ഞു; 8 പേര്‍ക്ക് പരിക്ക്

ഭോപ്പാല്‍: തൃശ്ശൂര്‍ ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളജ് വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ബസ് മറിഞ്ഞു. എട്ടു പേര്‍ക്ക് പരിക്കേറ്റതായാണ് പ്രാഥമിക വിവരം. മധ്യപ്രദേശിലെ റായ്പുരിലാണ് ഫീല്‍ഡ് സ്റ്റഡിക്കെത്തിയ ജിയോളജി വിഭാഗം അധ്യാപകരും വിദ്യാര്‍ഥികളും സഞ്ചരിച്ച ബസ് അപകടത്തില്‍പ്പെട്ടത്.

ഏഴ് അധ്യാപകരും അറുപതു വിദ്യാര്‍ഥികളും രണ്ടു വാഹനങ്ങളിലായാണ് യാത്ര തിരിച്ചത്. ഇതില്‍ ഒരു വാഹനത്തിനാണ് അപകടമുണ്ടായത്.

Signature-ad

 

Back to top button
error: