IndiaNEWS

രസ്‌നയുടെ സ്ഥാപകചെയര്‍മാന്‍ അരീസ്‌ പിറോജ്ഷാ ഖംബട്ട അന്തരിച്ചു

ഹൈദരാബാദ്: രസ്‌ന ബ്രാന്‍ഡ് സ്ഥാപകചെയര്‍മാന്‍ അരീസ്‌ പിറോജ്ഷാ ഖംബട്ട (85)ഹൃദയസ്തംഭനത്തെ തുടര്‍ന്ന് അന്തരിച്ചു.

അരീസ്‌ പിറോജ്ഷാ ഖംബട്ടയുടെ പിതാവ് ഫിറോജ ഖംബട്ട ആരംഭിച്ച ചെറുകിട വ്യാപാരം അരീസ്‌ ഖംബട്ട പിന്നീട് അറുപതോളം രാജ്യങ്ങളിലേക്ക് വ്യാപിപ്പിച്ചു രസ്‌ന എന്ന ബ്രാൻഡ് ആക്കി മാറ്റുകയായിരുന്നു.

 രാഷ്ട്രപതിയുടെ ഹേംഗാര്‍ഡ് പുരസ്‌കാരം, സിവില്‍ ഡിഫന്‍സ് മെഡല്‍, പശ്ചിമി സ്റ്റാര്‍, സമര്‍സേവ സ്റ്റാര്‍, സംഗ്രാം സ്റ്റാര്‍ എന്നീ മെഡലുകൾ ലഭിച്ചിട്ടുണ്ട്. കൂടാതെ വാണിജ്യരംഗത്തെ സമഗ്രസംഭാവനകള്‍ പരിഗണിച്ച്‌ നാഷണല്‍ സിറ്റസണ്‍സ് അവാര്‍ഡും ഇദ്ദേഹത്തിന് നല്‍കി രാജ്യം ആദരിച്ചു.

Back to top button
error: