NEWSSports

അര്‍ജന്റീന ഇന്ന് കളത്തിൽ; എതിരാളികൾ സൗദി അറേബ്യ

ദോഹ: ഖത്തർ ലോകകപ്പിലെ ആദ്യ മത്സരത്തിനായി ഇന്ന് ലയണൽ മെസ്സിയും കൂട്ടരും ഇറങ്ങും.സൗദി അറേബ്യാണ് എതിരാളികൾ.

ചൊവ്വാഴ്ച ഇന്ത്യന്‍ സമയം വൈകീട്ട് 3.30നാണ് മല്‍സരം ആരംഭിക്കുന്നത്.

Signature-ad

ലോകകപ്പില്‍ ഇതാദ്യമായിട്ടാണ് അര്‍ജന്റീനയും സൗദിയും മുഖാമുഖം വരുന്നത്. നാലു തവണ ഇരുടീമുകളും അന്താരാഷ്ട്ര മല്‍സരങ്ങളിൽ ഏറ്റുമുട്ടിയിട്ടുണ്ട്. രണ്ടെണ്ണത്തില്‍ അര്‍ജന്റീന ജയിച്ചപ്പോള്‍ രണ്ടു കളികള്‍ സമനിലയാവുകയും ചെയ്തു.

Back to top button
error: